¡Sorpréndeme!

സാബു - പേളി ആര്‍മി ഗ്രൂപ്പുകള്‍ ഉണ്ടായത് ഇങ്ങനെ!! | filmibeat Malayalam

2018-10-05 313 Dailymotion

Mohanlal says about bigboss army
ബിഗ്ബോസ് റിയാലിറ്റി ഷോ മലയാളത്തിലാണ് ഏറ്റവും ഒടുവിൽ അരംഭിച്ചത്. ജൂൺ 24 ന് ആരംഭിച്ച ഷോയുടെ അവതാരകനായി എത്തിയത് മോഹൻലാൽ ആയിരുന്നു. തുടക്കം പോലെ തന്നെ മനോഹരമായിട്ടായിരുന്നു സെപ്റ്റംബർ 230 ന് ഷോ അവസാനിച്ചതും. സാബു മോനായിരുന്നു ബിഗ്ബോസ് മലയാളത്തിന്റെ വിജയ്.
#BigBossMalayalam